അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ക്ലാസ്സ്‌ ലൈബ്രറി

എസ്.എസ്.എ യുടെ ധനസഹായത്തോടെ തയ്യാറാക്കിയ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ചേററംകുന്ന് ഗവ.എല്‍.പി.സ്കൂളില്‍ ബി.ആര്‍.സി ട്രെയിനര്‍ കെ.കെ.സുരേഷ്ബാബു നിര്‍വഹിച്ചു.പ്രധാനാധ്യാപിക കെ.പ‍‍ങ്കജാക്ഷി അധ്യക്ഷത വഹിച്ചു.കോഡിനേററര്‍ അമിതാബ്.ആര്‍.രാജന്‍ ആശംസകളര്‍പ്പിച്ചു.റസാഖ്മാസ്ററര്‍ സ്വാഗതവും മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.