അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

Soil and Light Year

അന്താരാഷ്ട്ര മണ്ണ് വർഷം  പ്രകാശ വർഷചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ സബ്ജില്ല  തലത്തിൽ  തെരഞ്ഞെടുക്കുന്നു . ഹൈ സ്കൂളുകൾ  അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ  തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ  31-03-16 നു  3 മണിക്കു  മുമ്പായി ബി  ആർ സിയിൽ എത്തിക്കേണ്ടതാണ് .