അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ശാലാസിദ്ധി

Dear Head Masters/ Mistress,
You are requested to upload the Dashboard of Self-Evaluation and complete the final submission  in Shaala-Siddhi Web-portal before 20/01/2018
   

16/01/2018

രക്ഷാകര്‍ത്തൃ സംഗമം 
പഞ്ചായത്ത്/സി.ആര്‍.സി.സി തല പരിശീലനം 
16/01/2018
സമയം 2 PM

തലശ്ശേരി 1 - ജി.ജി.എച്ച്.എസ് തിരുവങ്ങാട് 
തലശ്ശേരി 2 - ജി.യു.പി.എസ് പുന്നോല്‍ 
ധര്‍മ്മടം - ഡയറ്റ് ലാബ്‌ സ്ക്കൂള്‍ പാലയാട് 
ന്യൂമാഹി - എം.എം.എച്ച്.എസ് ന്യൂമാഹി

എം.ഇ.സി യോഗം - 08/01/2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍  മുഖ്യ അജണ്ടയായി  തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 08/01/2018 ന് രാവിലെ 10.30 ന് മുനിസിപ്പല്‍ ഓഫീസില്‍ വച്ച് ചേരുന്നതാണ്. തലശ്ശേരി മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും പങ്കെടുക്കുക

കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി

"എന്നോടൊപ്പം" - ഐ.ഇ.ഡി.സി തനതു പ്രവര്‍ത്തനം


ഐ ഇ ഡി സി ഉപകരണ വിതരണം