അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

എം.ഇ.സി യോഗം - 08/01/2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍  മുഖ്യ അജണ്ടയായി  തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 08/01/2018 ന് രാവിലെ 10.30 ന് മുനിസിപ്പല്‍ ഓഫീസില്‍ വച്ച് ചേരുന്നതാണ്. തലശ്ശേരി മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും പങ്കെടുക്കുക