അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ഹലോ ഇംഗ്ലീഷ്  ഏകദിന റിഫ്രെഷ്മെന്‍റ് പരിശീലനം മാറ്റി വെച്ചു
28-02-17 ന് നടത്താന്‍ നിശ്ചയിച്ച ഹലോ ഇംഗ്ലീഷ്  ഏകദിന റിഫ്രെഷ്മെന്‍റ് പരിശീലനം മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്

ഹലോ ഇംഗ്ലീഷ് - റിഫ്രഷ്മെന്‍റ് പരിശീലനം

ഹലോ ഇംഗ്ലീഷ് പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള ഏകദിന റിഫ്രെഷ്മെന്‍റ് പരിശീലനം  28-02-17 ന് രാവിലെ 9.30 മുതല്‍  വൈകുന്നേരം 4.30 വരെ ബി ആര്‍ സി ഹാളില്‍ വെച്ച് നടക്കുന്നു. പരിശീലനം ലഭിച്ച എല്ലാ അധ്യാപകരും  റിഫ്രെഷ്മെന്‍റ് കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം താഴെ പറയുന്ന MATERIALS കൊണ്ടുവരേണ്ടതാണ്.


  • Teaching Manual
  • TLMs used by the teacher in their classes
    •      Flash card
    •      Masks
    •      Picture charts
    •      3D Objects
    •      Puppets
    •      Cartoons
    •      Charts(Special)
    •      Slides for IT
  • The evidence to show involvent of parents(Photo, video,audio)
  • Visual Evidence of Children(Notebook,Video)
  • The reports/video/Photos/Paper cuttings of inauguration of Hello English and innovative programmes under Hello English
  • Action research conducted by teacher to solve the challenges
  • A report on the professional ddevelopment brought to the teacher by Hello English

ഹലോ ഇംഗ്ലീഷ് - റിഫ്രഷ്മെന്‍റ് പരിശീലനം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

28-02-17 നു രാവിലെ 10 മണി മുതല്‍ 4 മണി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍തനാസൂത്രണ ശില്പശാല തലശ്ശേരി ടൌണ്‍ ഹാളില്‍  വെച്ച് നടക്കുന്നതാണ്.  യോഗത്തില്‍ എല്ലാ മുനിസിപ്പാലിറ്റി അംഗങ്ങളും മുനിസിപ്പാലിറ്റി  പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പ്രധാനധ്യപകര്‍ , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ , വി എച് എസ് സി പ്രിന്‍സിപ്പല്‍മാര്‍ പി ടി എ പ്രസിഡന്റ്‌, മദര്‍ പി ടി എ പ്രസിഡന്റ്‌/ എസ് എസ് ജി അംഗം എന്നിവരാണ്‌ പങ്കെടുക്കേണ്ടതാണ്.  പങ്കാളികള്‍ക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. എസ് എസ് എ വിതരണം ചെയ്ത പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാര്‍ഗ രേഖ കൊണ്ട് വരേണ്ടതാണ്..

ശാസ്ത്രോല്സവം




Application Form - Study Tour


മികവുല്‍സവം

മികവുത്സവതിന്റെ പ്രൊപോസല്‍ ബി ആര്‍ സിയില്‍ ഫെബ്രുവരി 22 ന് സബ്മിറ്റ് ചെയ്യേണ്ടതാണ്

കണ്ണുരിനെ അറിയുക-പ്രശ്നോത്തരി -പ്രധാനധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍


URBAN DEPRIVED - പഠനയാത്ര

തലശ്ശേരി സൗത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍  URBAN DEPRIVED പദ്ധതിയില്‍ ഉള്‍പ്പെട്ട പെട്ടിപ്പലം കോളനിയിലെ  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പഠനയാത്ര സംഘടിപ്പിച്ചു. 2017ഫെബ്രുവരി 15 ന് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി ഡാം, മുതലവളര്‍തു കേന്ദ്രം, ജില്ല കൃഷി വിജ്ഞാന  കേന്ദ്രം , ജാനകി വനം എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത് . 40 കുട്ടികളടക്കം 63 പേരാണ് യാത്രയില്‍ പങ്കാളികളായത് . കാഴ്ചകള്‍ കണ്ടും കലാപരിപാടികള്‍ അവതരിപ്പിച്ചും ക്വിസ് പരിപ്പാടികള്‍ സംഘടിപ്പിച്ചുമുള്ള ഈ യാത്ര കുട്ടികള്‍ വളരെ സന്തോഷകരമായി ആസ്വദിച്ചു. രാവിലെ 8.30 ന് ആരംഭിച്ച യാത്ര വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.

കളിപ്പെട്ടി

മൂന്നാം ക്ലാസ്സിലെ  ഐ ടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ തിരുത്തിയ പേജ്  ബി ആര്‍ സിയില്‍ എത്തിയിട്ടുണ്ട്. 

തലശ്ശേരിസൌത്ത് ബി ആര്‍ സീ യുടെ ഒരു പരിശ്രമം


തലശ്ശേരി നഗരസഭാ 13 , പഞ്ചവല്‍സര പദ്ധതി(2017-22)

തലശ്ശേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണ ഫോര്‍മാറ്റ്‌ നഗരസഭാ പരിധിയില്‍ വരുന്ന സ്കൂളുകള്‍ ബി ആര്‍ സിയില്‍ നിന്നും ശേഖരിച്ചു ഫെബ്രുവരി 15 നകം തിരിചെല്പ്പിക്കേണ്ടാണ്.
DHARMADAM  നിയോജക മണ്ഡലം  സമ(ഗ  വിദ്യാഭ്യാസ  പദ്ധതിയുടെ ഭാഗമായി  ഒന്ന് രണ്ട് ക്ലാസ്സുകളിലെ  അധ്യാപകര്‍ക്കായി  ഗണിത പഠനോപകരണ ശില്പശാല  ചിറക്കര ബി ആര്‍ സി ഹാളില്‍  ഫെബ്രുവരി 13, 14  തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ നടക്കുന്നതാണ് . ധര്‍മടം പഞ്ചായത്തിലെ  വിദ്യാലയങ്ങളില്‍ നിന്നും ഒരു അധ്യാപികയെ  വീതം പങ്കെടുപ്പിക്കെണ്ടാതാണ്.