എം.ഇ.സി യോഗം
തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 16/12/2017 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചിറക്കര ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും. മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കുക
മലയാളത്തിളക്കം എല്‍-പി വിഭാഗം സംബന്ധിച്ച്
മലയാളത്തിളക്കം നടത്തിയ എല്ലാ വിദ്യാലയങ്ങള്‍ക്കും ഉള്ള -
POST TEST ഫലം ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിളക്കം POST TEST ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിദിന പുരോഗതി ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ്
എല്ലാ ഡി.ആര്‍.ജി അംഗങ്ങളും ക്ലസ്റ്ററില്‍ പങ്കെടുക്കുന്ന അധ്യാപകരും ടെക്സ്റ്റ് ബുക്ക്, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടേം പരീക്ഷ ഉത്തരക്കടലാസുകള്‍ ( സാമ്പിള്‍ ) പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലക്കുറിപ്പ് കൂടി ( ഒന്നോ രണ്ടോ പേജ് ) കൊണ്ട് വരേണ്ടതാണ്.അതുപോലെ യു.പി ഗണിതം ഡി.ആര്‍.ജി മാരും അധ്യാപകരും ലാപ്ടോപ്പ് കൂടി കൊണ്ട് വരേണ്ടതാണ്
Subscribe to:
Posts (Atom)