അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe













THALASSERY SOUTH BRC


CLUSTER CENTRE DETAILS


CENTRE


PARTICIPATING SCHOOL


GLPS THALASSERY


GLPS CHETTANCOON


GLPS THALASSERY


KELOTH VALAP LPS


MADRASA ANWARIYA LPS


SH LPS


MM UPS NEWMAHE


VADIKKAL LPS


MADRASA THALEEMUL AVAM
UPS


THIRUVANGAD CHALIYA UPS


BEMP HSS


ST JOSPEH HSS THALASSERY


BEMP HSS THALASSERY


GSBS VALIYAMADAVIL


GLPS GOPALAPETTA


POTHUVACHERY WEST LPS


MADRASA ISLAMIYYA LPS


KUNHAMPARAMPA UPS


BRC HALL


ST PETERS UPS


ONIYAN WEST UPS


ONIYAN HS KOTIYERI


ANANDOTH LPS


MOHAN MEMORIAL LPS


KODIYERI EAST JBS


RAJAS KALLAYI UPS


WEST MOOZHIKKARA LPS


MOOZHIKKARA M LPS


DI UPS PARAL


PARAL MLPS


GG HSS THIRUVANGAD


PARAL LPS


KUZHIPPANGAD DVLPS


PODUVACHERY  EAST UPS


PUNNOL LPS


GG HSS THIRUVANGAD


SOUTH VAYALALAM UPS


PALLERI LAKSHMI AMMA UPS


KOTIYERI JB & PBS


GANAPATHI VILASAM JBS


SHHSS


GLPS THALAYI


AL MM LPS


KALLARATHALAYI LPS


KUNHIPPALLY MLPS


GUPS PUNNOL


VAYALALAM WEST LPS


NORTH VAYALALM LPS


SH HSS


VAYALALAM CENTRAL UPS


GUPS AYYALATH


MM HSS THALASSERRY


PUNNOL MLPS


KURICHIYIL LPS


SNV SBS KURICHIYIL


MADOLIL M LPS


PARIMADAM LPS


ALAMBATH M LPS


GLPS KUNIYIL


GUPS AYYALATH


BRC HALL


MM HSS NEWMAHE


GM JBS DHARMADAM


DIET LAB SCHOOL PALAYAD


ANDALLUR JBS


GV HSS KODUVALLY


MELUR JBS


MELUR NORTH JBS


PALAYAD EAST JBS


PALAYAD CENTRAL JBS


GG HSS THALASSERY


PALAYAD WEST JBS


THAYYIL MELUR JBS


ANDALLUR  SBS


DHARMADAM BASIC UPS


DHARMADAM CORONATION UPS


MELUR EAST B UPS


PALAYAD BASIC UPS


GGHSS THALASSERY


 







വാര്‍ഷിക ​​മൂല്യനിര്‍ണയം

വാര്‍ഷികമൂല്യനിര്‍ണയ ചോദ്യക്കടലാസ് ബി.ആര്‍.സിയില്‍ നിന്ന് 21-03-17ഉച്ച മുതല്‍ വിതരണം ചെയ്യുന്നതാണ്.

കലാ കായികം-പ്രായോഗിക പരീക്ഷ

കലാ കായികം പ്രായോഗിക പരീക്ഷയുടെ ചോദ്യ പേപ്പര്‍  ബി ആര്‍ സിയില്‍ നിന്നും കൈ പറ്റേണ്ടതാണു്

മികവുത്സവം

20/03/2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ടൌണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന തലശ്ശേരി മണ്ഡലം തല മികവുത്സവത്തില്‍ തലശ്ശേരി മണ്ഡലത്തില്‍ പെടുന്ന സ്കൂളുകളിലെ  പ്രധാനധ്യാപകരും ഒരു പി ടി എ പ്രതിനിധിയും പങ്കെടുക്കേണ്ടതാണ്.

മികവുത്സവം



കണ്ണുരിനെ അറിയാന്‍ - പ്രശ്നോത്തരി

കണ്ണൂര്‍ ഡയററ് നടത്തുന്ന 'കണ്ണുരിനെ അറിയാന്‍ ' പ്രശ്നോത്തരിയുടെ  ഉപജില്ല തല മത്സരം 09-03-17 ന് തലശ്ശേരി സൗത്ത് ബി ആര്‍ സി ഹാള്ളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. മത്സരത്തില്‍ പങ്കെടുക്കെണ്ടുന്ന സ്കൂള്‍തല വിജയിയുടെ പേര് വിവരം (ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു കുട്ടി) 06-03-17 ന് മുമ്പായി ബി ആര്‍ സിയില്‍ അറിയിക്കേണ്ടതാണ്.

ഗവ. എല്‍.പിസ്കൂള്‍ ഗോപല്‍പെട്ട സ്കൂള്‍ പത്രം മാതൃക








Autism. Cerebral Palsy, Mental retardation, Multiple disability എന്നീ നാലു വിഭാഗത്തില്‍ പെടുന്ന ഭിന്ന ശേഷി ഉള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനായി തലശ്ശേരി സൗത്ത് ബി ആര്‍ സിയില്‍ ഹെല്‍പ്‌ ഡെസ്ക് ആരംഭിച്ചു. മാര്‍ച്ച്‌ 1 ന് നഗരസഭാംഗം  ശ്രീ ഇ കെ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു . ബി പി ഒ ശ്രീമതി sreeranja പി ഒ  അധ്യക്ഷയായിരുന്നു . ബിന്ദു പി എം സ്വാഗതവും ബി ആര്‍ സി ട്രയിനെര്‍  സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു. സുനില്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു . റിസോഴ്സ് അധ്യാപികമാരായ ബിന്ദു പി എം , ലിനി യു കെ എന്നിവര്‍ ഹെല്‍പ്‌ ഡെസ്കിനു നേതൃത്വം നല്‍കി . മാര്‍ച്ച്‌ 2 വരെ ഹെല്‍പ്‌ ഡെസ്ക് സേവനം ലഭ്യമാകുന്നതാണ്.

URBAN DIPRIVED PADANA YATHRA


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തലശ്ശേരി നഗരസഭാതല പ്രവര്‍ത്തനാസൂത്രണ ശില്പശാല 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തലശ്ശേരി നഗരസഭാതല പ്രവര്‍ത്തനാസൂത്രണ ശില്പശാല