അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

കണ്ണുരിനെ അറിയാന്‍ - പ്രശ്നോത്തരി

കണ്ണൂര്‍ ഡയററ് നടത്തുന്ന 'കണ്ണുരിനെ അറിയാന്‍ ' പ്രശ്നോത്തരിയുടെ  ഉപജില്ല തല മത്സരം 09-03-17 ന് തലശ്ശേരി സൗത്ത് ബി ആര്‍ സി ഹാള്ളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. മത്സരത്തില്‍ പങ്കെടുക്കെണ്ടുന്ന സ്കൂള്‍തല വിജയിയുടെ പേര് വിവരം (ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു കുട്ടി) 06-03-17 ന് മുമ്പായി ബി ആര്‍ സിയില്‍ അറിയിക്കേണ്ടതാണ്.