അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

മികവുത്സവം

20/03/2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ടൌണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന തലശ്ശേരി മണ്ഡലം തല മികവുത്സവത്തില്‍ തലശ്ശേരി മണ്ഡലത്തില്‍ പെടുന്ന സ്കൂളുകളിലെ  പ്രധാനധ്യാപകരും ഒരു പി ടി എ പ്രതിനിധിയും പങ്കെടുക്കേണ്ടതാണ്.