അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe
Autism. Cerebral Palsy, Mental retardation, Multiple disability എന്നീ നാലു വിഭാഗത്തില്‍ പെടുന്ന ഭിന്ന ശേഷി ഉള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനായി തലശ്ശേരി സൗത്ത് ബി ആര്‍ സിയില്‍ ഹെല്‍പ്‌ ഡെസ്ക് ആരംഭിച്ചു. മാര്‍ച്ച്‌ 1 ന് നഗരസഭാംഗം  ശ്രീ ഇ കെ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു . ബി പി ഒ ശ്രീമതി sreeranja പി ഒ  അധ്യക്ഷയായിരുന്നു . ബിന്ദു പി എം സ്വാഗതവും ബി ആര്‍ സി ട്രയിനെര്‍  സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു. സുനില്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു . റിസോഴ്സ് അധ്യാപികമാരായ ബിന്ദു പി എം , ലിനി യു കെ എന്നിവര്‍ ഹെല്‍പ്‌ ഡെസ്കിനു നേതൃത്വം നല്‍കി . മാര്‍ച്ച്‌ 2 വരെ ഹെല്‍പ്‌ ഡെസ്ക് സേവനം ലഭ്യമാകുന്നതാണ്.