അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

അറിയിപ്പ്



എല്ലാ ഡി.ആര്‍.ജി അംഗങ്ങളും ക്ലസ്റ്ററില്‍ പങ്കെടുക്കുന്ന അധ്യാപകരും ടെക്സ്റ്റ്‌ ബുക്ക്‌, ടീച്ചര്‍ ടെക്സ്റ്റ്‌ എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടേം പരീക്ഷ ഉത്തരക്കടലാസുകള്‍ ( സാമ്പിള്‍ ) പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലക്കുറിപ്പ്‌ കൂടി ( ഒന്നോ രണ്ടോ പേജ് ) കൊണ്ട് വരേണ്ടതാണ്.അതുപോലെ യു.പി ഗണിതം ഡി.ആര്‍.ജി മാരും അധ്യാപകരും ലാപ്ടോപ്പ് കൂടി കൊണ്ട് വരേണ്ടതാണ്



 


എ.ഇ.ഒ ഓഫീസ് നടപടിക്രമം - ഒക്ടോബര്‍ 3 & 4 ഡി.ആര്‍.ജി



മലയാളത്തിളക്കം

"മലയാളത്തിളക്കം"

ധര്‍മ്മടം പഞ്ചായത്ത്‌ വിജയപ്രഖ്യാപനം പ്രസിഡണ്ട് ശ്രീമതി ബേബി സരോജം നിര്‍വഹിക്കുന്നു 


ധര്‍മ്മടം പഞ്ചായത്ത്‌

മലയാളത്തിളക്കം വിജയപ്രഖ്യാപനം

സെപ്തംബര്‍ 19

ഡയറ്റ് ലാബ്‌ സ്ക്കൂള്‍ പാലയാട് 


ക്ലാസ്സ്‌ പി ടി എ സംഘാടന മാര്‍ഗരേഖ   Click Here Class PTA Margarekha