അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

അന്താരാഷ്ട്ര യോഗ ദിനം


പൊതുവാച്ചേരി ഈസ്ററ് യു.പി.സ്കൂളില്‍ യോഗ പരിശീലനം

എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുന്നതിനുള്ള ബഹു.മുഖ്യമന്ത്രിയുടെ സന്ദേശവും നെയിംസ്ലിപ്പുകളും  1മുതല്‍4 വരെയുള്ള കുട്ടികള്‍ക്കായുള്ള വേനല്‍പ്പച്ച പുസ്തകവും .ബി.ആര്‍.സിയില്‍ എത്തിയിട്ടുണ്ട്. എല്ലാസ്ക്കൂളുകളും കോപ്പികള്‍ കൈപ്പറ്റുക.