അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

Parental Awareness




ലോക ഭിന്നശേഷി വാരാചരണം

എച്ച്.ബി.ഇ ഗൃഹസന്ദര്‍ശനം
ഡിസമ്പര്‍ 3 - ലോക ഭിന്നശേഷി ദിനാഘോഷം രക്ഷിതാവ് പ്രിയ ഉല്‍ഘാടനം ചെയ്യുന്നു













ഉല്ലാസഗണിതം




വിദ്യാലയം പ്രതിഭകളോടൊപ്പം - എം മുകുന്ദന്‍






ഉല്ലാസഗണിതം






Hello English - Reading Card Training




നൈതികം

 ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സമഗ്രശിക്ഷ കേരള നടപ്പിലാക്കിയ " നൈതികം " പദ്ധതിയിലൂടെ തലശ്ശേരി സൗത്ത് ബി.ആര്‍.സിയിലെ എല്ലാ സ്കൂളുകളിലും (VI - XII) ഭരണഘടന തയ്യാറായി 





Class 5,6,7 - Hindi Reading Cards

Please Collect Class 5,6,7 - Hindi Reading Cards from B.R.C

STUDENT EVALUATION PROFILE

Please Collect  Class 1 to 7 S.E.P ( Student Evaluation Profile )  from B.R.C

ഗണിത പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല

ഒക്ടോബര്‍ 5 ന്  രാവിലെ 10 മണി മുതല്‍ ബി.ആര്‍.സി യില്‍ വച്ച് ഗണിത പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല നടക്കുന്നതാണ്. യു.പി വിഭാഗം ഒരു അധ്യാപകന്‍ പങ്കെടുക്കേണ്ടതാണ്

MEC MEETING

തലശ്ശേരി എം.ഇ.സി യോഗം ഒക്ടോബര്‍ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് മുനിസിപ്പല്‍ ഹാളില്‍ വച്ച് നടക്കുന്നതായിരിക്കും. തലശ്ശേരി മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും പങ്കെടുക്കുക

(Creative School) Sarga Vidyalayam 2019-20


സർഗവിദ്യാലയം പ്രൊപ്പോസൽ

 പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും  അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നല്‍കുന്നതിനും ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് സര്‍ഗവിദ്യാലയം (Creative School). സമഗ്ര ശിക്ഷാ കേരളം 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഓരോ ജില്ലയ്ക്കും നൂതനാശയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി സര്‍ഗവിദ്യാലയം പരിപാടി നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാലയത്തിന് പരമാവധി പതിനായിരം രൂപയാണ് ഇതിലേക്കായി അനുവദിക്കുന്നത്.  സ്കൂളുകള്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ആഗസ്ത് 30 നു മുമ്പ് ബി ആര്‍ സി യിലെത്തിക്കണം.


 

I.E.D.C MEDICAL CAMP 2019-20