അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

"വിസ്മയക്കൂടാരം"

വിസ്മയക്കൂടാരം സഹവാസ ക്യാമ്പ്
ജി ജി എച്ച് എസ് തിരുവങ്ങാട് 
ഡിസംബര്‍ 27, 28


എം.ഇ.സി യോഗം

തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 16/12/2017 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചിറക്കര ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും. മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കുക

04/12/2017

മലയാളത്തിളക്കം പരിശീലനം 

                                               അണ്ടല്ലൂര്‍ സീനിയര്‍ ബേസിക് സ്ക്കൂള്‍


 


03/12/2017

ഒന്നിച്ചൊന്നായി - ലോകവിഭിന്നശേഷി ദിനാചരണം 

ജി വി എച്ച് എസ് ചിറക്കര