അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

എം.ഇ.സി യോഗം

തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 16/12/2017 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചിറക്കര ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും. മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കുക