അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം




ന്യൂമാഹി ഗവ.എല്‍.പി.എസ് കുനിയില്‍ എസ്.എസ്.എ.ധനസഹായത്തോടെ ഒരുക്കിയ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.കെ.വി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.അനിത രാജീവ് അധ്യക്ഷയായിരുന്നു.നിഷ ടീച്ചര്‍ സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.പുസ്തക പ്രദര്‍ശനവും നടന്നു.