അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

മാതൃക പി.ഇ.സി

എം.എം.യു.പി ന്യൂ മാഹി , 22/07/2017

തലശ്ശേരി സൗത്ത് ബി ആര്‍ സി മാതൃക പി.ഇ.സി എം.എം.യു.പി സ്ക്കൂള്‍ ന്യൂ മാഹിയില്‍  വച്ച് 22/07/2017 ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സന്റെ അധ്യക്ഷതയില്‍ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ചന്ദ്രദാസന്‍ അവര്‍കള്‍ ഉത്ഘാടനം നിര്‍വഹിച്ചു.