അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

വായനപക്ഷാചരണം


വായനാപക്ഷാചരണ സമാപനം മേലൂര്‍ ജൂനിയര്‍ ബേസിക് സ്കൂളില്‍-ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ ശേഖരിച്ച പുസ്തകങ്ങള്‍ മാനേജര്‍ ശ്രീ.മനോഹരന്‍ സ്കൂളിന് കൈമാറി.വാര്‍ഡ് മെമ്പര്‍ ശ്രീ.മൂര്‍ക്കോത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സജിന.എം.ഒ.സ്വാഗതവും ജൂലിപ്രകാശ് നന്ദിയും പറഞ്ഞു