എല്‍ പി വിഭാഗം അധ്യാപകര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ 26 മുതല്‍ മെയ് 5 വരെ നടക്കുന്നതായിരിക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്ലാ അധ്യാപകരും രണ്ടാം ഘട്ട പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
CENTRE DETAILS | ||
SINO | CLASS | CENTRE |
---|---|---|
1 | I | BRC HALL |
2 | II | GG HSS THIRUVANGAD |
3 | III | GG HSS THIRUVANGAD |
4 | IV | GG HSS THIRUVANGAD |