അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

അവധിക്കാല അധ്യാപക പരിശീലനം

യുപി ഹിന്ദി പരിശീലനം MAY 3 നും യു പി ഉര്‍ദു മെയ്‌ 5 നും നടക്കുന്നതാണ് . എല്‍ പി അറബിക് , യു പി അറബിക് എന്നീ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ്‌ 2 ന് നടക്കുന്നതായിരിക്കും. പരിശീലന കേന്ദ്രം ജി ജി എച് എസ് എസ് ചിറക്കര