അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

അവധിക്കാല അധ്യാപക പരിശീലനം

എല്‍ പി വിഭാഗം അധ്യാപക പരിശീലനം 17 /04/2017 നും യു പി വിഭാഗം 18/07/2017 നും ആരംഭിക്കുന്നതാണ്. എല്ലാ വിദ്യലയങ്ങളിലെയും  പ്രധാനധ്യാപകര്‍ ആദ്യത്തെ ബാച്ചില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.
CLASS/SUBJECTCRCCENTRE
I THALASSERY II, NEWMAHE GG HSS THIRUVANGAD
II THALASSERY II , NEWMAHE GG HSS THIRUVANGAD
III THALASSERY I , DHARMADAM GG HSS THIRUVANGAD
IV THALASSERY I, DHARMADAM GG HSS THIRUVANGAD
UP MALAYALAM ALL CRC BRC HALL
UP MATHS ALL CRC BRC HALL
UP SOCIAL SCIENCE ALL CRC GG HSS THIRUVANGAD
UP ENGLISH ALL CRC GG HSS THIRUVANGAD
UP BASIC SCIENCE ALL CRC GG HSS THIRUVANGAD


എല്‍ പി അറബിക് , യു പി അറബിക് , യു പി ഉറുദു,യുപി സംസ്കൃതം, യുപി ഹിന്ദി എന്നീ വിഷയങ്ങളിലെ പരിശീലനം പിന്നീട് അറിയിക്കുന്നതായിരിക്കും . എന്നാല്‍ 18/ 04 / 2017 നു തുടങ്ങുന്ന ഐ ടി പരിശീലനത്തില്‍ യുപി അറബിക് , യു പി ഉറുദു , യുപി സംസ്കൃതം , യു പി ഹിന്ദി എന്നീ അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്.


പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ടെക്സ്റ്റ്‌ ബുക്ക്‌ ഒന്നാം ഭാഗം , ടീച്ചര്‍ ടെക്സ്റ്റ്‌ എന്നിവ കൊണ്ട് വരേണ്ടതാണ്.

പരിശീലനത്തില്‍ എല്ലാ അധ്യാപിക അധ്യാപകരെയും പങ്കെടുപിക്കുവാന്‍ പ്രധാനധ്യാപകര്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളെണ്ടതാണ്

.