അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം




ന്യൂമാഹി ഗവ.എല്‍.പി.എസ് കുനിയില്‍ എസ്.എസ്.എ.ധനസഹായത്തോടെ ഒരുക്കിയ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.കെ.വി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.അനിത രാജീവ് അധ്യക്ഷയായിരുന്നു.നിഷ ടീച്ചര്‍ സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.പുസ്തക പ്രദര്‍ശനവും നടന്നു.






വായനപക്ഷാചരണം


വായനാപക്ഷാചരണ സമാപനം മേലൂര്‍ ജൂനിയര്‍ ബേസിക് സ്കൂളില്‍-ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ ശേഖരിച്ച പുസ്തകങ്ങള്‍ മാനേജര്‍ ശ്രീ.മനോഹരന്‍ സ്കൂളിന് കൈമാറി.വാര്‍ഡ് മെമ്പര്‍ ശ്രീ.മൂര്‍ക്കോത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സജിന.എം.ഒ.സ്വാഗതവും ജൂലിപ്രകാശ് നന്ദിയും പറഞ്ഞു

 


വിദ്യാരംഗം


വായനാപക്ഷാചരണ സമാപനം-വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം-ഗവ.എല്‍.പി.സ്കൂള്‍.തലശ്ശേരി