അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

എസ്.ആര്‍.ജി കൺവീനർമാർക്കുള്ള പരിശീലനം


  തലശ്ശേരി സൗത്ത് ബി.ആർ.സിക്കു കീഴിലെ 1 മുതൽ 7 വരെയുള്ള സ്കൂളുകളിൽ പഠനോത്സവം നടത്തുന്നതിന് മുന്നോടിയായി എസ്.ആര്‍.ജി കൺവീനർമാർക്ക് ജനുവരി-16 -രാവിലെ 10 മണിക്ക് തലശ്ശേരി സൗത്ത് ബി.ആർ.സി ഹാളില്‍ വെച്ച് പരിശീലനം നൽകുന്നു. വൈകുന്നേരം വരെയുള്ള പരിശീലനത്തിലേക്ക് എസ്.ആര്‍.ജി   കൺവീനറെ പ്രഥമാധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ്.