അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

ഫിസിയോതെറാപ്പി

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായി എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മണി മുതല്‍ ബി.ആര്‍.സി യില്‍ വച്ച് ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നടക്കുന്നതായിരിക്കും. കുട്ടികളെ കൃത്യ സമയത്ത് എത്തിക്കുവാന്‍ എല്ലാ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക.