അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

എം.ഇ.സി.യോഗം

തലശ്ശേരി നഗസഭ വിദ്യാഭ്യാസസമിതി യോഗംജൂണ്‍ 3ന് ശനി രാവിലെ 11മണിക്ക് നഗരസഭാകാര്യാലയത്തില്‍വെച്ച് നടക്കുന്നതാണ്.നഗരസഭ പരിധിയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.