അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

"വിസ്മയക്കൂടാരം"

വിസ്മയക്കൂടാരം സഹവാസ ക്യാമ്പ്
ജി ജി എച്ച് എസ് തിരുവങ്ങാട് 
ഡിസംബര്‍ 27, 28


എം.ഇ.സി യോഗം

തലശ്ശേരി മുനിസിപ്പാലിറ്റി എം.ഇ.സി യോഗം 16/12/2017 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചിറക്കര ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും. മുനിസിപ്പല്‍ പരിധിയിലെ എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കുക

04/12/2017

മലയാളത്തിളക്കം പരിശീലനം 

                                               അണ്ടല്ലൂര്‍ സീനിയര്‍ ബേസിക് സ്ക്കൂള്‍


 


03/12/2017

ഒന്നിച്ചൊന്നായി - ലോകവിഭിന്നശേഷി ദിനാചരണം 

ജി വി എച്ച് എസ് ചിറക്കര 


 


 

ADAPTATION TRY-OUT

അനുരൂപീകരണം - ജി.എല്‍.പി.എസ് ചേറ്റംകൂണ്‍ 

19/10/2017 UDISE-TRAINING B.R.C HALL

UDISE TRAINING :ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഇ.ഒ ശ്രീ സനകന്‍ പി പി, ബി.പി.ഒ ശ്രീമതി ശ്രീരഞ്ജ പി ഒ , റിസോര്‍സ് ടീച്ചര്‍ ശ്രീമതി ശ്രീലത പി, സി.ആര്‍.സി.സി ശ്രീമതി പ്രീത ടി പി, എം.ഐ.എസ്. കോര്‍ഡിനേറ്റര്‍ ശ്രീ വിജേഷ് നരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി



18/10/2017 B.R.C HALL

ശാസ്ത്ര അധ്യാപക കൂട്ടായ്മ


അറിയിപ്പ്



എല്ലാ ഡി.ആര്‍.ജി അംഗങ്ങളും ക്ലസ്റ്ററില്‍ പങ്കെടുക്കുന്ന അധ്യാപകരും ടെക്സ്റ്റ്‌ ബുക്ക്‌, ടീച്ചര്‍ ടെക്സ്റ്റ്‌ എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടേം പരീക്ഷ ഉത്തരക്കടലാസുകള്‍ ( സാമ്പിള്‍ ) പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലക്കുറിപ്പ്‌ കൂടി ( ഒന്നോ രണ്ടോ പേജ് ) കൊണ്ട് വരേണ്ടതാണ്.അതുപോലെ യു.പി ഗണിതം ഡി.ആര്‍.ജി മാരും അധ്യാപകരും ലാപ്ടോപ്പ് കൂടി കൊണ്ട് വരേണ്ടതാണ്



 


എ.ഇ.ഒ ഓഫീസ് നടപടിക്രമം - ഒക്ടോബര്‍ 3 & 4 ഡി.ആര്‍.ജി



മലയാളത്തിളക്കം

"മലയാളത്തിളക്കം"

ധര്‍മ്മടം പഞ്ചായത്ത്‌ വിജയപ്രഖ്യാപനം പ്രസിഡണ്ട് ശ്രീമതി ബേബി സരോജം നിര്‍വഹിക്കുന്നു 


ധര്‍മ്മടം പഞ്ചായത്ത്‌

മലയാളത്തിളക്കം വിജയപ്രഖ്യാപനം

സെപ്തംബര്‍ 19

ഡയറ്റ് ലാബ്‌ സ്ക്കൂള്‍ പാലയാട് 


ക്ലാസ്സ്‌ പി ടി എ സംഘാടന മാര്‍ഗരേഖ   Click Here Class PTA Margarekha

ഓണാഘോഷം - എച്ച്.ബി.ഇ കുട്ടികളുടെ കുടുംബ സംഗമം

എച്ച്.ബി.ഇ   വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 
മൈലാഞ്ചി മൊഞ്ചുള്ള ഓണപ്പുലരി