അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

Urgent Meeting On Monday

വിദ്യാലയത്തിലെ  ശുചിമുറി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിനുള്ള  അടിയന്തിര  മീറ്റിംഗ്  20/07 /2015    തിങ്കളാഴ്ച  ഉച്ചയ്ക്ക്  മൂന്നു  മണിക്ക്  ബി ആർ  സിയിൽ  ചേരുന്നു . അന്നേ ദിവസം  താഴെ പറയുന്ന സ്കൂളുകളിലെ  പ്രധാനാധ്യാപകനും പി ടി എ  പ്രസിഡണ്ടും  മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ് .