(Creative School) Sarga Vidyalayam 2019-20
സർഗവിദ്യാലയം പ്രൊപ്പോസൽ
പഠനബോധന
പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ
പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ
പ്രചോദിപ്പിക്കുന്നതിനും അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ
പിന്തുണ നല്‍കുന്നതിനും ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ്
സര്‍ഗവിദ്യാലയം (Creative School). സമഗ്ര
ശിക്ഷാ കേരളം 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഓരോ ജില്ലയ്ക്കും നൂതനാശയ
പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി സര്‍ഗവിദ്യാലയം പരിപാടി
നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാലയത്തിന്
പരമാവധി പതിനായിരം രൂപയാണ് ഇതിലേക്കായി അനുവദിക്കുന്നത്. സ്കൂളുകള്‍
പ്രൊപ്പോസല്‍ തയ്യാറാക്കി ആഗസ്ത് 30 നു മുമ്പ് ബി ആര് സി യിലെത്തിക്കണം.
VACATION TEACHER WORKSHOP 2019-20
അവധിക്കാല അധ്യാപക ശില്പശാല
പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടിക
2019 -20 വർഷത്തെ അവധിക്കാല അധ്യാപക ശില്പശാല 2019 മെയ് 7 മുതൽ 10
വരെയും (സ്പെൽ 1 ) മെയ് 13 മുതൽ 16 വരെയും (സ്പെൽ 2 ) നടക്കുകയാണ്.
ഓരോ സ്പെല്ലിലും പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടികയും പരിശീലന കേന്ദ്രവും താഴെ കൊടുക്കുന്നു.
LP വിഭാഗം UP വിഭാഗം UP ഭാഷ
VISIT www.kite.kerala.gov.in
SELECT Services
SELECT Training Management System
REGISTER FOR VACATION WORKSHOP 2019-20
1. LP General Teacher Training
2. UP General Teacher Training
3. UP Language Teacher Training
Promotion Record 2018-19
Please Collect Promotion Record 2018-19 (Annual Consolidation Format) for Class 1 to 8 from B.R.C
Subscribe to:
Posts (Atom)



