VACATION TEACHER WORKSHOP 2019-20
അവധിക്കാല അധ്യാപക ശില്പശാല
പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടിക
2019 -20 വർഷത്തെ അവധിക്കാല അധ്യാപക ശില്പശാല 2019 മെയ് 7 മുതൽ 10
വരെയും (സ്പെൽ 1 ) മെയ് 13 മുതൽ 16 വരെയും (സ്പെൽ 2 ) നടക്കുകയാണ്.
ഓരോ സ്പെല്ലിലും പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടികയും പരിശീലന കേന്ദ്രവും താഴെ കൊടുക്കുന്നു.
LP വിഭാഗം UP വിഭാഗം UP ഭാഷ
VISIT www.kite.kerala.gov.in
SELECT Services
SELECT Training Management System
REGISTER FOR VACATION WORKSHOP 2019-20
1. LP General Teacher Training
2. UP General Teacher Training
3. UP Language Teacher Training
Promotion Record 2018-19
Please Collect Promotion Record 2018-19 (Annual Consolidation Format) for Class 1 to 8 from B.R.C
Subscribe to:
Posts (Atom)






