അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

VACATION TEACHER WORKSHOP 2019-20

അവധിക്കാല അധ്യാപക ശില്പശാല 
പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടിക 
       2019 -20 വർഷത്തെ അവധിക്കാല അധ്യാപക ശില്പശാല 2019 മെയ് 7 മുതൽ 10 വരെയും (സ്പെൽ 1 ) മെയ്   13 മുതൽ 16   വരെയും (സ്പെൽ 2 )  നടക്കുകയാണ്. ഓരോ സ്പെല്ലിലും പങ്കെടുക്കേണ്ട സ്കൂളുകളുടെ പട്ടികയും പരിശീലന കേന്ദ്രവും  താഴെ കൊടുക്കുന്നു.
LP വിഭാഗം                              UP വിഭാഗം                                       UP ഭാഷ  


VISIT www.kite.kerala.gov.in

SELECT Services 

SELECT Training Management System

REGISTER FOR VACATION WORKSHOP 2019-20

1. LP General Teacher Training
2. UP General Teacher Training 
3. UP Language Teacher Training




Promotion Record 2018-19

Please Collect Promotion Record 2018-19 (Annual Consolidation Format) for Class 1 to 8  from B.R.C
-സൗഹൃദ വേദി-
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കൊപ്പം 


-ചങ്ങാതിക്കൂട്ടം-ഗൃഹാധിഷ്ഠിഷ്ത വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ക്കൊപ്പം 





ബ്രയില്‍ പരിശീലനം - ബി.ആര്‍.സി

Speech & Physio Therapy - B.R.C