അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

URBAN DEPRIVED - പഠനയാത്ര

തലശ്ശേരി സൗത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍  URBAN DEPRIVED പദ്ധതിയില്‍ ഉള്‍പ്പെട്ട പെട്ടിപ്പലം കോളനിയിലെ  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പഠനയാത്ര സംഘടിപ്പിച്ചു. 2017ഫെബ്രുവരി 15 ന് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി ഡാം, മുതലവളര്‍തു കേന്ദ്രം, ജില്ല കൃഷി വിജ്ഞാന  കേന്ദ്രം , ജാനകി വനം എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത് . 40 കുട്ടികളടക്കം 63 പേരാണ് യാത്രയില്‍ പങ്കാളികളായത് . കാഴ്ചകള്‍ കണ്ടും കലാപരിപാടികള്‍ അവതരിപ്പിച്ചും ക്വിസ് പരിപ്പാടികള്‍ സംഘടിപ്പിച്ചുമുള്ള ഈ യാത്ര കുട്ടികള്‍ വളരെ സന്തോഷകരമായി ആസ്വദിച്ചു. രാവിലെ 8.30 ന് ആരംഭിച്ച യാത്ര വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.

കളിപ്പെട്ടി

മൂന്നാം ക്ലാസ്സിലെ  ഐ ടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ തിരുത്തിയ പേജ്  ബി ആര്‍ സിയില്‍ എത്തിയിട്ടുണ്ട്. 

തലശ്ശേരിസൌത്ത് ബി ആര്‍ സീ യുടെ ഒരു പരിശ്രമം


തലശ്ശേരി നഗരസഭാ 13 , പഞ്ചവല്‍സര പദ്ധതി(2017-22)

തലശ്ശേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണ ഫോര്‍മാറ്റ്‌ നഗരസഭാ പരിധിയില്‍ വരുന്ന സ്കൂളുകള്‍ ബി ആര്‍ സിയില്‍ നിന്നും ശേഖരിച്ചു ഫെബ്രുവരി 15 നകം തിരിചെല്പ്പിക്കേണ്ടാണ്.
DHARMADAM  നിയോജക മണ്ഡലം  സമ(ഗ  വിദ്യാഭ്യാസ  പദ്ധതിയുടെ ഭാഗമായി  ഒന്ന് രണ്ട് ക്ലാസ്സുകളിലെ  അധ്യാപകര്‍ക്കായി  ഗണിത പഠനോപകരണ ശില്പശാല  ചിറക്കര ബി ആര്‍ സി ഹാളില്‍  ഫെബ്രുവരി 13, 14  തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ നടക്കുന്നതാണ് . ധര്‍മടം പഞ്ചായത്തിലെ  വിദ്യാലയങ്ങളില്‍ നിന്നും ഒരു അധ്യാപികയെ  വീതം പങ്കെടുപ്പിക്കെണ്ടാതാണ്.