അന്താരാഷ്ട്ര മണ്ണ് വർഷം പ്രകാശ വർഷചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ സബ്ജില്ല തലത്തിൽ തെരഞ്ഞെടുക്കുന്നു . ഹൈ സ്കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ 31-03-16 നു 3 മണിക്കു മുമ്പായി ബി ആർ സിയിൽ എത്തിക്കേണ്ടതാണ് .
O N V ANUSMARANAM
തലശ്ശേരി സൗത്ത് ബി ആർ സി യുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ഇന്നു നടത്താനിരുന്ന ഒ എൻ വി കുറുപ്പ് അനുസ്മരണം നാളെ (19-02-2016 വ്യാഴം ) ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ വെച്ചു നടക്കുന്നതായിരിക്കും . യു പി , എച് എസ് വിഭാഗങ്ങളിൽ നിന്നും 2 കുട്ടികളും ഒരു ടീച്ചറും പങ്കെടുക്കേണ്ടതാണ് .
Subscribe to:
Posts (Atom)



