അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

മാര്‍ഗ്ഗ രേഖ - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാര്‍ഗ്ഗ രേഖ ബി ആര്‍ സി യില്‍ നിന്നും ഇന്നു collect ചെയ്യേണ്ടതാണ് .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം


ഹലോ ഇംഗ്ലീഷ്

ചിറക്കര ബി ആര്‍ സിയില്‍ വെച്ച് നടത്തുന്ന ഹലോ ഇംഗ്ലീഷ് അധ്യാപക പരിശീലനം ജനുവരി 23 ലേക്ക് മാറ്റിയിരിക്കുന്നു . 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി വിദ്യാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നതിനാലാണ്  ഈ മാറ്റം. 23,24,25,28,30 തീയ്യതികളിലായിരിക്കും  പരിശീലനം.