അന്താരാഷ്ട്ര മണ്ണ് വർഷം പ്രകാശ വർഷചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ സബ്ജില്ല തലത്തിൽ തെരഞ്ഞെടുക്കുന്നു . ഹൈ സ്കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ 31-03-16 നു 3 മണിക്കു മുമ്പായി ബി ആർ സിയിൽ എത്തിക്കേണ്ടതാണ് .