ജനുവരി 9 നും 13 നുമിടയില്‍ നടക്കുന്ന മാതൃക സി പി ടി എ യുടെ ഭാഗമായി എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക് 05/01/2017 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ Orientation ക്ലാസ്സ് നടത്തുന്നു. ബന്ധപ്പെട്ട പ്രധാനധ്യാപകര്‍ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.
സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പരിപാടി
തലശ്ശേരി സൗത്ത് ഉപജില്ലയിലെ എസ് സി ഇ ആര്‍ ടി യുടെ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി (ഡിസംബര്‍ 19 മുതല്‍ 23 വരെ ) ചിറക്കര ബി ആര്‍ സി ഹാളില്‍ ആരംഭിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ പി പി സനകന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് faculty അംഗം ശ്രീമതി രത്നഭായി , ബി ആര്‍ സി ട്രെയിനെര്‍ ശ്രീ കെ കെ സുരേഷ് ബാബു സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
നീന്തല്‍ പരിശീലനം

സംസാരിച്ചു. സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര സ്വാഗതവും, ലസിന ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചോദ്യപേപ്പര്‍ വിതരണം
അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ 19-12-2016 (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യുന്നതാണ്
ചോദ്യപേപ്പര്‍ വിതരണം
രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ബി ആര്‍ സിയില്‍ നിന്നും 09-12-2016 ഉച്ചയ്ക്ക് 2 മണിമുതല്‍ വിതരണം ചെയ്യുന്നതാണ് എന്ന് ബി പി ഒ അറിയിക്കുന്നു.
Subscribe to:
Posts (Atom)