എല്‍ എസ് എസ് യു എസ് എസ് മാതൃക ചോദ്യപേപ്പര്‍
എല്‍ എസ് എസ് യു എസ് എസ് മാതൃക ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹലോ ഇംഗ്ലീഷ് - റിഫ്രഷ്മെന്‍റ് പരിശീലനം
ഹലോ ഇംഗ്ലീഷ് പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള ഏകദിന റിഫ്രെഷ്മെന്‍റ് പരിശീലനം 28-02-17 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ബി ആര്‍ സി ഹാളില്‍ വെച്ച് നടക്കുന്നു. പരിശീലനം ലഭിച്ച എല്ലാ അധ്യാപകരും റിഫ്രെഷ്മെന്‍റ് കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം താഴെ പറയുന്ന MATERIALS കൊണ്ടുവരേണ്ടതാണ്.
- Teaching Manual
- TLMs used by the teacher in their classes
- Flash card
- Masks
- Picture charts
- 3D Objects
- Puppets
- Cartoons
- Charts(Special)
- Slides for IT
- The evidence to show involvent of parents(Photo, video,audio)
- Visual Evidence of Children(Notebook,Video)
- The reports/video/Photos/Paper cuttings of inauguration of Hello English and innovative programmes under Hello English
- Action research conducted by teacher to solve the challenges
- A report on the professional ddevelopment brought to the teacher by Hello English
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
28-02-17 നു രാവിലെ 10 മണി മുതല്‍ 4 മണി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍തനാസൂത്രണ ശില്പശാല തലശ്ശേരി ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നതാണ്. യോഗത്തില്‍ എല്ലാ മുനിസിപ്പാലിറ്റി അംഗങ്ങളും മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പ്രധാനധ്യപകര്‍ , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ , വി എച് എസ് സി പ്രിന്‍സിപ്പല്‍മാര്‍ പി ടി എ പ്രസിഡന്റ്, മദര്‍ പി ടി എ പ്രസിഡന്റ്/ എസ് എസ് ജി അംഗം എന്നിവരാണ് പങ്കെടുക്കേണ്ടതാണ്. പങ്കാളികള്‍ക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. എസ് എസ് എ വിതരണം ചെയ്ത പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാര്‍ഗ രേഖ കൊണ്ട് വരേണ്ടതാണ്..
Subscribe to:
Posts (Atom)



