ചിറക്കര ബി ആര്‍ സിയില്‍ വെച്ച് നടത്തുന്ന ഹലോ ഇംഗ്ലീഷ് അധ്യാപക പരിശീലനം ജനുവരി 23 ലേക്ക് മാറ്റിയിരിക്കുന്നു . 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നതിനാലാണ് ഈ മാറ്റം. 23,24,25,28,30 തീയ്യതികളിലായിരിക്കും പരിശീലനം.
Orientation Class for SRG Convenors
ജനുവരി 9 നും 13 നുമിടയില്‍ നടക്കുന്ന മാതൃക സി പി ടി എ യുടെ ഭാഗമായി എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക് 05/01/2017 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ Orientation ക്ലാസ്സ് നടത്തുന്നു. ബന്ധപ്പെട്ട പ്രധാനധ്യാപകര്‍ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.
Subscribe to:
Posts (Atom)


