അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

O N V ANUSMARANAM

തലശ്ശേരി  സൗത്ത് ബി ആർ സി യുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ഇന്നു നടത്താനിരുന്ന ഒ എൻ വി കുറുപ്പ് അനുസ്മരണം നാളെ (19-02-2016 വ്യാഴം ) ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ വെച്ചു നടക്കുന്നതായിരിക്കും . യു പി , എച് എസ് വിഭാഗങ്ങളിൽ നിന്നും 2 കുട്ടികളും ഒരു ടീച്ചറും പങ്കെടുക്കേണ്ടതാണ് .

DRG LIST



ജനുവരി 30 നു  നടക്കുന്ന cluster പരിശീലനത്തിൻറെ  ഡി ആർ ജി  പരിശീലനം  ജനുവരി 28 നു (നാളെ) നടക്കുന്നതാണ് . പങ്കെടുക്കേണ്ടവരുടെ പേരും  സെന്റെറും  താഴെ കൊടുക്കുന്നു .



MIKAVU 2016

25-01-2016 ന് തലശ്ശേരി സൗത്ത് ബി ആർ സിയിൽ വെച്ചു 
നടക്കുന്ന ബി ആർ സി തല  മികവുത്സവത്തിൽ എല്ലാ 
പ്രധാന അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.