അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

അവധിക്കാല അധ്യാപകസംഗമം 2022

അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി തലശ്ശേരി സൗത്ത് ഉപജില്ലാതല ഉഘാടനം മെയ് 10 ന് ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ യു പി സ്‌കൂളിൽ തലശ്ശേരി സൗത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ആർ വസന്തകുമാർ നിർവ്വഹിച്ചു. യു പി തലം അധ്യാപക സംഗമം മെയ് 10 മുതൽ 12 വരെ ഏഴ് കേന്ദ്രങ്ങളിലായി നടന്നു .

ഓട്ടിസം ദിനാചരണം 2022

ഓട്ടിസം ദിനാചരണം - ഓട്ടിസം ഭിന്നശേഷിയുള്ള  കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള കൗൺസിലിങ് ക്ലാസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫെറീനയുടെ നേതൃത്വത്തിൽ  നടന്നു

പുറം വാതിൽ അനുഭവം - പഠന യാത്ര - ഐ ഇ ഡി സി

സർഗ്ഗകൈരളി

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം

 ഗവ: ഗേൾസ് ഹൈസ്ക്കൂൾ തിരുവങ്ങാട്, ഒ ചന്തുമേനോൻ സ്മാരക വലിയമദാവിൽ ഗവ: യു പി സ്‌കൂൾ, ജി യു പി എസ അയ്യലത്ത്, ജി വി എച്ച് എസ് ചിറക്കര എന്നീ സ്ക്കൂളുകൾ ഒരു ക്ലസ്റ്റർ ആയി ജി വി എച്ച് എസ് ചിറക്കരയിൽ വച്ച് പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം മുനിസിപ്പൽ കൗൺസിലർ  പി വി  റാഷിദ ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു 

 സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്യുന്ന 'രസക്കൂട്ട്' എന്ന വിനോദ വിജ്ഞാന പരിപാടിയുടെ ലിങ്ക് എല്ലാ സ്‌കൂളുകളിലേക്കും അയച്ചതും കുട്ടികളിലേക്ക് എത്തിക്കാൻ നിർദേശം നല്കിയതുമാണ്. ഈ പരിപാടിയുടെ ഭാഗമായി കുട്ടികളിൽ നിന്നുള്ള ഫീഡ്ബാക്ക് ഉൾപ്പെടുത്തിയ റിപ്പോർട്ട് എട്ടാം തീയ്യതി മുൻപായി ബി ആർ സി യിൽ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു പരിപാടിയുടെ ലിങ്ക് ഇതോടൊപ്പം ഒന്നുകൂടി സമർപ്പിക്കുന്നു

Special Care Centres

Autism Centre

താലോലം - Activity Corner Inaguration

12 സ്‌കൂളുകളിൽ താലോലം ആക്ടിവിറ്റി കോർണർ സജ്ജീകരിക്കുകയും ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു